SEARCH


Kallinkal Pookkulavan Theyyam - കല്ലിങ്ങൽ പൂക്കുലവൻ തെയ്യം

Kallinkal Pookkulavan Theyyam - കല്ലിങ്ങൽ പൂക്കുലവൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kallinkal Pookkulavan Theyyam - കല്ലിങ്ങൽ പൂക്കുലവൻ തെയ്യം

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് കിലാലൂർ, ഇരിവേരി, കാഞ്ഞിരോട് എന്നീ മൂന്നുപുലിദൈവം കാവുകളിൽ മാത്രമുള്ള ദേവസങ്കല്പവും തെയ്യക്കോലവുമാണ് കല്ലിങ്ങൽപൂക്കുലവൻ.പുലിദൈവങ്ങളുടെ പൂജക്കായി പൂക്കളും പൂജാദ്രവ്യങ്ങളും ശേഖരിക്കുന്നതിന് മഹാദേവൻ സൃഷ്ടിച്ച പുത്രനെന്ന് ഐതീഹ്യം

Photo Credit : Prajeesh KM

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848